യന്ത്രങ്ങളുടെ വരവോടെ കാളപൂട്ട് എന്ന തൊഴിൽ പൂർണ്ണമായും അപ്രത്യക്ഷമായിട്ടും തന്റെ കാളകളെ വിൽപ്പന നടത്താതെ വർഷങ്ങളായി തീറ്റിപ്പോറ്റി നിലനിർത്തുകയാണ് കണ്ണൂർ ചെറുപഴശ്ശിയിലെ വി.കെ.കുഞ്ഞിരാമൻ എന്ന മുൻ സൈനികൻ. പട്ടാളത്തിൽ സേവനമനുഷ്ടിച്ച പതിമൂന്നു വർഷക്കാലമൊഴിച്ച് ബാക്കിയെല്ലാ കാലത്തും കാളകൾ കുഞ്ഞിരാമനോടൊപ്പമുണ്ട്. കാമറ: വി.വി സത്യൻ
0 Comments